- 1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
- 1835 – ചിലിയിലെ കോൺസെപ്ാൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
- 1864 – ഒലുസ്റ്റീ യുദ്ധം
- 1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
- 1976 – ദക്ഷിണപൂർവ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
- 2007 – തട്ടേക്കാട് ബോട്ടപകടത്തിൽ 18 പേർ മരിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision