- 1600 – തത്ത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വെച്ച് ജീവനോടെ ചുട്ടു കൊന്നു.
- 1867 – സൂയസ് കനാലിലൂടെ ആദ്യ കപ്പൽ സഞ്ചരിച്ചു.
- 1936 – ഫാന്റം ചിത്രകഥകൾ പുറത്തിറങ്ങി.
- 1979 – ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു.
- 2000 – മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 2000 പുറത്തിറങ്ങി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision