1238 – മംഗോളുകൾ റഷ്യൻ നഗരമായ വ്ലാഡിമിർ കത്തിച്ചു.
1807 – എാ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സന്റെ നേതൃത്വത്തിലുള്ള
റഷ്യയെ തോൽപ്പിച്ചു.
1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
1885 – ആദ്യത്തെ സർക്കാർ അംഗീകൃത ജാപ്പനീസ് കുടിയേറ്റക്കാർ ഹവായിയിലെത്തി.
2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision