1886 – പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന് കാൾ ബെൻസ് പേറ്റന്റ് നേടി.
1916 – ഒന്നാം ലോകമഹായുദ്ധം: ജർമൻ സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
1944 – രണ്ടാം ലോകമഹായുദ്ധം: സിസ്റ്റേർന യുദ്ധം മദ്ധ്യ ഇറ്റലിയിൽ നടന്നു.
1996 – ഫ്രാൻസിന്റെ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision