1511 – മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
1839 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
1966 – ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി
1983 – നാസി യുദ്ധക്കുറ്റവാളി ക്ലൂസ് ബാർബി ബൊളിവിയയിൽ അറസ്റ്റിലാകുന്നു.
2006 – ജെറ്റ് എയർവേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
