1539 – സ്പെയിൻ ക്യൂബ കീഴടക്കി
1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം
1907 – ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു
1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി
1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision