1910 – ആദ്യത്തെ പൊതു റേഡിയോ പ്രക്ഷേപണം നടക്കുന്നു; ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപറ ഹൌസിൽ നിന്നും ഓപറസ് കാവല്ലേറിയ റുസ്റ്റിക്കാനയുടെയും പഗ്ലിയാച്ചിയുടെയും ഒരു ലൈവ് പെർഫോമൻസ് അയക്കുന്നു.
1930 – മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
1942 – ഹെൻറി ഫോഡ് ഒരു പ്ലാസ്റ്റിക് ഓട്ടോമൊബൈൽ പേറ്റന്റ് സ്വന്തമാക്കി. അത് സാധാരണ നിരക്കിനേക്കാൾ 30% ഭാരം കുറവാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision