- 1792 – ഫ്രാൻസ് ഓസ്ട്രിയൻ നെതർലന്റ്സിനെ (ഇന്നത്തെ ബെൽജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
- 1945 – ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു.
- 1952 – ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
- 2001 – കോടീശ്വരൻ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision