1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്ലർ പിൽക്കാലത്ത് ജർമൻ ഭരണാധികാരിയായത്.
1944 – ഡെയ്ലി മെയിൽ ആദ്യത്തെ ട്രാൻസോസീനിക് ന്യൂസ്പേപ്പർ ആയി.
1952 – ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തെരഞ്ഞെടുപ്പ് പൂർത്തിയായി.
1969 – റഷ്യ വീനസ് 1 വിക്ഷേപിച്ചു.
1997 – ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision