ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കറുടെ 131 ാ ം ജന്മവാർഷികമാണ് ഇന്ന്, മധ്യപ്രദേശിലെ മോവയിൽ 1891 ഏപ്രിൽ 14ന് ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പോരാടി.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയുമായിരുന്നു. ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് അദ്ദേഹത്തിന്റെ ജീവിത സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision