എല്ലാവർക്കും തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരമായാണ് ഏപ്രിൽ ഫൂൾ ആചരിക്കുന്നത്. ആരെയും ദ്രോഹിക്കാനും ഉപദ്രവിക്കാനും പാടില്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഈ ദിവസത്തിന്. യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ആചരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വിഡ്ഢി ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ഗ്രിഗോറിയൻ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി പതിമൂന്നാമന്റെ ഓർമയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision