കോൺഗ്രസ് പാർട്ടി തന്നെ തഴഞ്ഞു. കെ.സി വേണുഗോപാലാണ് തന്നെ പാർട്ടിലേക്ക് എത്തിച്ചത്. പക്ഷേ ഗ്രൂപ്പുകളിയിൽ തന്നെ ഒതുക്കി. നേതാക്കളെ മണിയടിക്കുന്നവർക്കും പുകഴ്ത്തുന്നവർക്കും മാത്രമാണ് സ്ഥാനാർഥിത്വമെന്നും ടിക്കാറാം മീണ പറഞ്ഞു. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ പണം വേണം.
ഓരോ സംസ്ഥാനത്തും കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും ജനങ്ങളുടെ വികാരത്തെ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ജയിച്ചാലും തോറ്റാലും ചില നേതാക്കൾ പറയുന്നവർ മാത്രം സ്ഥാനാർഥികളാകുമെന്നും
പാർട്ടിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision