ആകാശത്ത് പറക്കും തളിക

spot_img

Date:

കഴിഞ്ഞ ദിവസം തുർക്കിയിലെ ആകാശത്ത് അത്യപൂർവമായി സംഭവിച്ച ആകാശക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിചിത്രമായ നിറത്തിലും ആകൃതിയിലും രൂപപ്പെട്ട മേഘത്തെ കണ്ട് പറക്കും തളികയാണെന്നാണ് ആളുകൾ തെറ്റിദ്ധരിച്ചത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു മേഘങ്ങൾ രൂപം കൊണ്ടത്. ഈ ആകൃതിയിൽ രൂപീകൃതമാകുന്ന മേഘത്തിന് ലെന്റിക്യുലാർ ക്ലൗഡ് എന്നാണ് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related