മൂന്ന് സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയോടെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മൂന്ന് മണ്ഡലങ്ങൾ

Date:

കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫിന്റെ ആദ്യ നിയോജകമണ്ഡലം കൺവെൻഷനും ഇന്ന് ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും . NDA സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം നവ്യ ഹരിദാസ് ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. ലക്കിടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം ഇന്ന് വണ്ടൂർ നിയോജകമണ്ഡലത്തിലാണ് . പ്രിയങ്ക ഗാന്ധി 23നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ...

കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്

 എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും

പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന...

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന...