spot_img

പാലായിൽ കൗതുകമായി ഈ ആദരിക്കൽ; പിതാവിനെ ആദരിച്ച് മകൾ

Date:

പാലാ നഗരസഭ , റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ – RME – ആർമി , 2020 – 25 കാലയളവിലെ മികച്ച കൗൺസിലർമാരെ ആദരിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ , ദിയ ബിനു , തൻ്റെ പിതാവ് ബിനു പുളിക്കകണ്ടത്തിനെ ആദരിച്ചപ്പോൾ …
ഈ ദൃശ്യം കണ്ടവരിലെല്ലാം കൗതുകമുണർത്തി.

യോഗത്തിൽ മുൻ മുൻ മുനിസിപ്പൽ കമ്മീഷണർ , രവി പാലാ അധ്യക്ഷത വഹിച്ചു. ബിജോയി മണർക്കാട്ട് , സാവിയോ കാവുകാട്ട് , കൗൺസിലർമാരായ പ്രിൻസി സണ്ണി , രജിത പ്രകാശ് , ബിജു പാലൂപ്പടവൻ, ബിജി ജോജോ , രജിത പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related