ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും ശ്രദ്ധയ മായത് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപികമാർ നടത്തിയ തിരുവാതിരകളിയായിരുന്നു
സ്കൂളിലെ 18 അധ്യാപികമാരാണ് തിരുവാതിര കളിച്ചത് തങ്ങളുടെ അധ്യാപികമാർ തിരുവാതിരയ്ക്ക് സ്റ്റെഫ് വെച്ചപ്പോൾ ആർപ്പ് വിളികളോടെ വിദ്യാർത്ഥികളും അണിചേർന്നു












