നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല – പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട്
ഇരവി പേരൂരിൽ രണ്ട് സ്ഥലത്തും പുല്ലാട്ടും ആണ് വെള്ളക്കെട്ടുള്ളത്. എല്ലാവർഷവും വെള്ളം കയറുന്ന മേഖലയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision