spot_img

കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ തിരുന്നാൾ ജനുവരി 16 മുതൽ 26 വരെ

spot_img

Date:

കുടക്കച്ചിറ :കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹപ്പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ജനുവരി 16മുതൽ 26 വരെ നടത്തപ്പെടും.തിരുന്നാൾ ദിനങ്ങളിൽ വൈകുന്നേരം 4,30ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നൊവേനയും ഉണ്ടായിരിക്കും.

തിരുന്നാളിനോട് അനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷൻ റവ. ഫാദർ ജോർജ് പാറേകുന്നേൽ നയിക്കും. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് വികാരി ഫാദർ തോമസ് മഠത്തിപറമ്പിൽ കൊടിയേറ്റ് നടത്തും. തുടർന്ന് പ്രസുദേന്തി വാഴ്ച നൊവേന, ലദീ ഞ്‌. ജനുവരി 22 വ്യാഴാഴ്ച വിശുദ്ധ കുർബാന ഫാദർ ജോയ് വള്ളിയാന്തടം, 23 വെള്ളിയാഴ്ച വിശുദ്ധ കുർബാന ഫാദർ ജോസഫ് തെരുവിൽ. 6.30ന് ജപമാല പ്രദിക്ഷണം.

24 ശനി ഉച്ചകഴിഞ്ഞ് 3 30ന് ജോസഫ്-മേരി നാമധാരികളുടെ സംഗമം. നാലുമണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാന-ഫാ. ജോർജ് വരകുകാലാ പറമ്പിൽ, ആറുമണിക്ക് പ്രദക്ഷിണം പാറമട ജംഗ്ഷനിലേക്ക്. സന്ദേശം ഫാദർ തോമസ് പുതുപ്പറമ്പിൽ. ജനുവരി 25 ഞായർ. രാവിലെ 9ന് വിവാഹാർത്ഥികളുടെ സംഗമം, ആശീർവാദം. പത്തിന് ആഘോഷമായ റാസ-ഫാ. സ്കറിയ മലമാക്കൽ.
സന്ദേശം ഫാദർ ജോസഫ് മണർകാട്. 12ന് തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം. ഏഴുമണിക്ക് സർഗോത്സവം 2026
ജനുവരി 26 തിങ്കൾ
രാവിലെ 6. 30ന് വിശുദ്ധ കുർബാന സെമിത്തേരി സന്ദർശനം കൊടിയിറക്കൽ തിരു സ്വ രൂപ പുന:പ്ര ധി ഷ് ട.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related