പാലാ :സംസ്‌ഥാനത്ത് എൽ ഡി എഫ് സർക്കാരിന്റെ മൂന്നാം തുടർഭരണം ഉറപ്പാണെന്ന് കർഷക യൂണിയൻ എംപാലാ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്‌ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും പുതുതലമുറയ്ക്കു ചേർന്ന ജോസ് കെ മാണിയുടെ വികസന കാഴ്ച്ചപ്പാടുകളും കർമ്മശേഷിയും പാലായിൽ അദേഹത്തിന്റെ വിജയം ഉറപ്പാക്കുമെന്നും കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം അഭിപ്രായപ്പെട്ടു. കേരളാ കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പള്ളിയുടെ അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, കർഷക യൂണിയൻ എം ഭാരവാഹികളയ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, ഷാജി കൊല്ലിത്തടം, പി വി ചാക്കോ പറവെട്ടിയേൽ,പ്രദീപ് ഔസേപ്പറമ്പിൽ, സിറിയക്ക് പുത്തൻപുരയ്‌ക്കൽ,എന്നിവർ പ്രസംഗിച്ചു. ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലം അടിസ്ഥാനത്തിൽ സ്ക്വാഡ് പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു അതിനായി അപ്പച്ചൻ നെടുമ്പള്ളി ചെയർമാനും കെ ഭാസ്കരൻ നായർ കൺവീനറുമായി 101 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular