spot_img

അവർ ആശമാരല്ല, അരാജക സമരക്കാർ; എ വിജയരാഘവൻ

spot_img
spot_img

Date:

സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവർ ആശാ വർക്കർമാരല്ല യുക്തി രഹിതമായ അരാജക സമരം നടത്തുന്നവരാണെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. ആശമാരുടേത്

സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ്. അങ്ങിനെയൊരു സമരം നടത്തുന്നവർക്ക് ആശമാരുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുക

രാഷ്ട്രീയ താല്പര്യങ്ങളായിരിക്കും. ഇടതുപക്ഷ വിരുദ്ധതയിൽ പൊതിഞ്ഞുവെച്ച രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയുള്ള അരാജകസമരമാണ് അവർ നടത്തുന്നത് , എ വിജയരാഘവൻ പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related