ആയുധങ്ങൾ കൂട്ടത്തോടെ ഉപയോഗിക്കുമ്പോൾ അവയിൽ ചിലത് നിർജീവമാണെങ്കിലും പിന്നീട് പൊട്ടിത്തെറിച്ച് കുട്ടികളുടെയിടയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്നു ‘കുട്ടികളെ സംരക്ഷിക്കുക’ എന്ന സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഉക്രൈനിലും, ലോകമെമ്പാടും നടക്കുന്ന വലുതും ചെറുതുമായ യുദ്ധങ്ങളിൽ യുദ്ധോപകരണങ്ങളുടെ കൂട്ടത്തോടെയുള്ള ഉപയോഗം കൂടിവരുന്നതായി കണക്കുകൾ പറയുന്നു. യുദ്ധാനന്തരവും ഇത്തരം ആയുധങ്ങളിൽ ഉപയോഗിക്കപ്പെടാതെ ഉപേക്ഷിക്കപ്പെടുന്നവ പിന്നീട് കുട്ടികൾ കളിക്കോപ്പുകളായി കൈകാര്യം ചെയ്യുന്നത് വിനാശകരമായ സ്വാധീനം ചെലുത്തുകയും, അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision