നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെയാണെന്ന് അദേഹം പറഞ്ഞു. മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും വഞ്ചകർ ആണ് എന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മലപ്പുറത്തെ ജനങ്ങൾ കോപ്പി അടിച്ചു ജയിച്ചു എന്നാണ് വിഎസ് പറഞ്ഞിരുന്നത്. മലപ്പുറത്തെ ജനങ്ങൾ ചതിയന്മാർ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിജയരാഘവനും അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ പിടിച്ചു വെച്ച് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൊടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular