ഞാനൊരു ആഹ്വാനം നടത്തുകയാണ് അതാണ് എന്റെ ആഗ്രഹം. ദൈവശാസ്ത്രം എല്ലാവർക്കും പ്രാപ്യമാകണം. അടുത്തകാലത്തായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ മുതിർന്നവർക്ക് പഠനം- അക്കാദമിക് പരിശീലനം അടക്കം- തുടരുന്നതിനുള്ള താത്പര്യം കാണുന്നുണ്ട്. മധ്യവയസ്‌കരായ സ്ത്രീകളും പുരുഷന്മാരും ബിരുദധാരികൾ പോലും തങ്ങളുടെ വിശ്വാസത്തിൽ ആഴപ്പെടാൻ പുതിയവയ്ക്കായി പരിശ്രമിക്കുവാൻ നോക്കുന്നു. അവർ പലപ്പോഴും സർവകലാശാലകളിൽ ചേരുന്നു. ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. സഭയും സമൂഹവും താത്പര്യം കാണിക്കുന്ന മേഖലയുമാണ്.
എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ച് പുനർചി ന്തിക്കുവാൻ സഹായിക്കുന്നതിലൂടെ ദൈവശാസ്ത്രം, വീണ്ടും അതിന് അർഹമായ വിധത്തിൽ സഭയിലും വിവിധ സംസ്ക്കാരങ്ങളിലും പ്രകാശിക്കും. സത്യം കണ്ടെത്തുവാൻ എല്ലാവരെയും സഹായിക്കുകയും ചെയ്യും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision