കുമളി ∙ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്ക് വർണക്കാഴ്ചയൊരുക്കി തേക്കടി പുഷ്പമേളയ്ക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി. 200 വ്യത്യസ്ത ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം ചെടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 30000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുഷ്പനഗരിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വൈകിട്ട് 6ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യത്, വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 32 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, പെയിന്റിങ് മത്സരം, ക്വിസ് എന്നിവ ഉണ്ടായിരിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular