spot_img

“പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണ്. നിങ്ങളിൽ എനിക്ക് വലിയ പ്രത്യാശയുണ്ട്” : മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ: പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംബ്ലിയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ നെ ആദരിച്ചു. പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യുവജനങ്ങളുമായി സംവദിച്ചു.

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് വടക്കേൽ എന്നിവർ നേതൃത്വം നൽകി. സമാപന ദിനത്തിൽ വിവിധ സെഷനുകളിലായി പാലാ രൂപത വികാരി ജനറാൾമാരായ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ.ഡോ. ജോസഫ് കണിയോടിക്കൽ എന്നിവർ പങ്കെടുക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related