spot_img

പാലാ നഗരസഭയിൽ അങ്കം മുറുകുന്നു; വലവിരിച്ച് എൽഡിഎഫും യുഡിഎഫും.

spot_img

Date:

കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി.

കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു.

ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ബിനുവിനെ ഒപ്പം കൂട്ടി ഇല്ലെങ്കിൽ പാലാ നഗരസഭയിൽ ആദ്യമായി കേരള കോൺഗ്രസിന് ഭരണത്തിൽ നിന്നും മാറി നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ കൂട്ടരും ചർച്ചകൾക്ക് മൗനസമ്മതം നൽകിയതാണ് വിവരം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related