മുതിർന്നവരുടെ സംഗമത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകനടത്തിയ വയോജന സംഗമം ശ്രദ്ധേയമായി.

spot_img
spot_img

Date:

വെള്ളികുളം:തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ചു മെയ് ഒന്നാം തീയതി വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മുതിർന്നവരുടെ സംഗമത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിയ വയോജന സംഗമം ശ്രദ്ധേയമായി.സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.പോൾ ചിറപ്പുറത്ത് വയോജന സംഗമം ഉദ്ഘാടനം ചെയ്തു .സിസ്റ്റർ ഷാൽബി മുകളേൽ ആമുഖ പ്രഭാഷണം നടത്തി.”വാർധക്യകാലം അനുഗ്രഹീതമാക്കാൻ” എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിൽ ഏറ്റവും പ്രായം കൂടിയ ചാക്കോ പാലക്കുഴയിൽ ബ്രിജീത്ത കൊല്ലി തടത്തിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.ഫിലോമിന കാലാപറമ്പിൽ സമ്മേളനത്തിൽ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു. വിവിധ കലാ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഫാ. പോൾ ചിറപ്പുറത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. വയോജനസംഗമത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. വയോജന സംഗമത്തോട നുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം,മരിച്ചവരെ അനുസ്മരിക്കൽ ആരാധന എന്നിവ നടത്തി.എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.വർക്കിച്ചൻ മാന്നാത്ത്,സിസ്റ്റർ മെറ്റി സി.എം.സി, സിസ്റ്റർ ഷാൽബി മുകളേൽ, സി.എം.സി, ജോസഫ് കടപ്ലാക്കൽ, റിയാ തെരേസ് മാന്നാത്ത്, സ്റ്റഫി മൈലാടൂർ , ബ്രദർ ജോയൽ ഇലവുങ്കൽ,മെൽബി ബിപിൻ ഇളംതുരുത്തിയിൽ, സാന്റോ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related