അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലൂടെ നടന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. കുട്ടികളും മുതിര്‍ന്നവരും വൈദികരും സന്യസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് പ്രദിക്ഷണത്തില്‍ അണിനിരന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരിന്നു കാത്തലിക് ഇൻഫർമേഷൻ സെന്ററിന്റെ (സിഐസി) ആഭിമുഖ്യത്തില്‍ ദിവ്യകാരുണ്യ പ്രദിക്ഷണം നടന്നത്. എല്ലാം തികഞ്ഞ ദിവസം എന്നാണ് സിഐസി ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് ശനിയാഴ്ചയെ വിശേഷിപ്പിച്ചത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular