ഐപിഎല്‍ 2025-ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ ഋഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ ക്ഷുഭിതനായി ചാനല്‍ അവതാരകന്‍. ഒരു പ്രശസ്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് പന്തിന്റെ ബാറ്റിങ്ങില്‍ പ്രകോപിതനായ അവതാരകന്‍ ഓണ്‍ എയറില്‍ ആയിരിക്കെ ടിവി സ്‌ക്രീന്‍ തകര്‍ക്കുകയും മുന്നിലുള്ള ഗ്ലാസ് ടേബിള്‍ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular