spot_img

പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു

spot_img

Date:

പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു.

വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം ശുശ്രൂഷകരുടെ കടമകളെക്കുറിച്ച് സംസാരിച്ചു. കേരളത്തിലെ റോം എന്നറിയപ്പെടുന്ന പാലായിലെ വിശ്വാസികൾക്ക് തങ്ങളുടെ ദൗത്യത്തിന്റെ മഹത്വം നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഹജീവികളോടുള്ള കരുതൽ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് കാരണമാകുമെന്ന് ഫാ. അനൂപ് ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ശേഷം ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ ദിവ്യകാരുണ്യ ആശീർവാദം നൽകി.

2025 ഡിസംബർ 19 മുതൽ 23 വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അരുണാപുരം പള്ളി വികാരി ഫാ. എബ്രഹാം കുപ്പപുഴക്കൽ, ഇവാഞ്ചലൈസെഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, ഷിജു വെള്ളപ്ലാക്കൽ, സെബാസ്റ്റ്യൻ കുന്നത്ത്, ബൈജു ഇടമുളയിൽ തുടങ്ങിയവർ നേതൃത്വം നൽകിയ ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് അംഗങ്ങൾ, ഇവാഞ്ചലൈസേഷൻ ടീം അംഗങ്ങൾ, കുടുംബകൂട്ടായ്മ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ വോളണ്ടിയേഴ്സ് ഒരുക്ക ധ്യാനമദ്ധ്യേ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തുന്നു.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related