ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിർണായക സൈനിക പ്രതികരണത്തിന്റെ മുഖമായ ഓപ്പറേഷൻ സിന്ദൂറിന്റെ ഐക്കണിക് ലോഗോ രൂപകൽപ്പന ചെയ്തത് പരസ്യ പ്രൊഫഷണലുകളോ ബ്രാൻഡിംഗ്
സ്ഥാപനങ്ങളോ അല്ല, മറിച്ച് രണ്ട് സൈനികരാണ്. ലഫ്റ്റനന്റ് ഹർഷ് ഗുപ്ത, ഹവ് സുർവിന്ദർ സിംഗ് എന്നീ രണ്ട് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്.
സൈന്യത്തിന്റെ ‘ബാച്ചീറ്റ്’ എന്ന മാസികയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.













