ഞാൻ രൂപതയിൽ ഇടയസന്ദർശനങ്ങൾ നടത്തിയ അവസരത്തിൽ വളരെ കഠിനാധ്വാനം ചെയ്യുന്ന ചില നല്ല പുരോഹിതന്മാരെ കണ്ടുമുട്ടി. പറയൂ, വൈകുന്നേരങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്. ഞാൻ ക്ഷീണിതനാണ്, ഞാൻ എന്തെങ്കിലും കഴിക്കും, പിന്നെ ഞാൻ അല്പം
വിശ്രമിക്കാനായി കിടന്ന് ടെലിവിഷൻ കാണുന്നു. എന്നാൽ, നിങ്ങൾ ചാപ്പലിൽ നിങ്ങളുടെ യജമാനനെ കാണാൻ പോകു ന്നുണ്ടോ?”-“അയ്യോ, ഇല്ല…”— “ഉറങ്ങുംമുമ്പ് നിങ്ങൾ ഒരു നന്മനിറഞ്ഞ
മറിയമേ ചൊല്ലുമോ? കുറഞ്ഞത് മര്യാദയുള്ളവരായിരിക്കുക: ചാപ്പലിൽ വന്ന് പറയുക: ‘ഗുഡ്‌ബൈ.’ ‘നന്ദി, നാളെ കാണാം” …ദിവസം തുടങ്ങുമ്പോഴും ഉച്ചയ്ക്കും അതിൻ്റെ അവസാനവും കർത്താവിനെ മറക്കരുത്. അവിടുന്നാണ് നമ്മുടെ യജമാനൻ. നമ്മളേക്കാൾ കഠിനമായി അവിടുന്ന് പ്രവർത്തിക്കുന്നുണ്ട്! അത് മറക്കരുത്. നിങ്ങൾ സ്വ…
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision