spot_img

വിങ് കമാൻഡർ നമൻഷ് സ്യാലിന് രാജ്യം അന്തിമ സല്യൂട്ട് നൽകി

spot_img

Date:

ദുബായില്‍ തേജസ് വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം. ജന്മനാടായ ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു.

വിങ്ങിപ്പൊട്ടി അന്തിമ സല്യൂട്ട് നല്‍കിയാണ് വ്യോമസേനയില്‍ ഉദ്യോഗസ്ഥയായ ഭാര്യ വിങ് കമാന്‍ഡര്‍ അഫ്ഷാന്‍ നമന്‍ഷിനെ യാത്രയാക്കിയത്.
ആറുവയസുള്ള മകളും കുടുംബാംഗങ്ങളും തമിഴ്‌നാട്ടിലെ സുളൂര്‍ മുതല്‍ ഭൗതികശരീരത്തെ അനുഗമിച്ചു.

കാംഗ്രയിലെ വിലാപയാത്രയില്‍ ആയിരക്കണക്കിനുപേര്‍ ഒത്തുചേര്‍ന്നു. വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് മരണമില്ലെന്ന് ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. കുടുംബാംഗങ്ങളുടെയും വ്യോമസേനയിലെ സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related