spot_img

‘വിശുദ്ധീകരിക്കുന്ന ബലിപീഠമേ’ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

spot_img
spot_img

Date:

പാലാ : പാലാ രൂപത പ്ലാറ്റിനം ജൂബിലിക്കു വേണ്ടി “വിശുദ്ധീകരിക്കുന്ന ബലിപീഠമേ….”എന്ന മ്യൂസിക്കൽ ആൽബം മുൻ അപ്പസ്തോലിക്ക് ന്യൂൺഷിയോ മാർ ജോർജ് കോച്ചേരിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ 75 വർഷത്തെ പാലാ രൂപതയ്ക്ക് ലഭിച്ച ആത്മീയ അനുഗ്രഹങ്ങളെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ സ്മരിക്കുന്ന രീതിയിൽ തയ്യാർ ചെയ്തിരിക്കുന്ന ആൽബത്തിൽ ബലിപീഠം കേന്ദ്രീകൃതമായ ആദ്ധ്യാത്മികതയെ പ്രകീർത്തിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് ഫാ. ജോസ് തറപ്പേലാണ്. ചലച്ചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീത സംവിധാനം വിദ്യാധരൻ മാസ്റ്റർ നിർവ്വഹിച്ചിരിക്കുന്നു. വിജയൻ പൂഞ്ഞാർ ഓർക്കാസ്ട്രേഷൻ ചെയ്തിരിക്കുന്ന ആൽബത്തിന്റെ ഛായവിഷ്ക്കരണം ഷിനൂബ് ചേന്നാടും വീഡിയോ എഡിറ്റിംങ്ങ് സിസ്റ്റർ ഏയ്ഞ്ചൽ SH ഉം ആണ് ചെയ്തിരിക്കുന്നത്.
ബലിപീഠം ഹൃദയത്തോടു ചേർത്ത വി. അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ അച്ചൻ, ദൈവദാസൻ ബ്രൂണോ അച്ചൻ, ദൈവദാസി മേരി കൊളോത്താ FCC എന്നിവരെയെല്ലാം ചിത്രീകരിച്ചിരിക്കുന്ന ആൽബം ബലിപീഠ കേന്ദ്രീകൃതമായ ആദ്ധ്യാത്മികതയുടെ മഹത്വം പ്രകീർത്തിക്കുന്നതാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related