spot_img

പാലായുടെ പുതിയ ചെയർപേഴ്‌സൺ ദിയാ പുളിക്കണ്ടത്തിനും ;വൈസ് ചെയർപേഴ്‌സൺ മായാരാഹുലിനും മീഡിയ അക്കാദമി പുഷ്പഹാരം നൽകി സ്വീകരിച്ചു

spot_img

Date:

പാലാ :ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണായ ദിയാ ബിനുവിനും ,വൈസ് ചെയർപേഴ്‌സൺ മായാ രാഹുലിനും പാലായിലെ ഓൺ ലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാദമി പുഷ്പഹാരം നൽകി സ്വീകരിച്ചു.

മീഡിയാ അക്കാദമിയുടെ പ്രസിഡന്റ് ഫാദർ ജോർജ്  നെല്ലിക്കുന്നുചെരിവ്പുരയിടം  ;സെക്രട്ടറി സുധീഷ് നെല്ലിക്കൻ തുടങ്ങിയവർ പുഷ്പഹാരങ്ങൾ നൽകി .മീഡിയാ അക്കാദമി ആഫീസ് സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ കെട്ടിടം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി .

ഫാദർ ജോർജ് നെല്ലിക്കുന്നുചെരിവ്പുരയിടം ,സുധീഷ് നെല്ലിക്കൽ ;സാംജി പഴേപറമ്പിൽ ;അനിൽ തയ്യിൽ ;പ്രിൻസ് ജോർജ് ചാത്തനാട്ട് ;രതീഷ് പൂവരണി  ;എബി ജെ ജോസ് ;തങ്കച്ചൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related