അനുദിന വിവേചിച്ചറിയലിലൂടെ അവരെ നയിക്കുകയും ചെയ്യുന്നു
വിശ്വാസം ഒരിക്കൽ സ്വീകരിക്കപ്പെട്ടാൽ എങ്ങനെ സംസ്‌കാരത്തിൻ്റെ ഭാഗമാകുന്നു എന്നും സംസ്‌കാരത്തിൽ ഉൾച്ചേരുന്നു എന്നും അവിരാമം കൈമാറ്റംചെയ്യപ്പെടുന്നു എന്നും പൊതുജനഭക്തി നമുക്കു കാണിച്ചുതരുന്നു എന്ന കാര്യം മറക്കരുത്. തത്ഫലമായി അത് നാം ഒരിക്കലും വിലകുറച്ച് കാണരുത്. സജീവ സുവിശേഷവത്കരണ ശക്തിയാണത്.
അങ്ങനെ ചെയ്യുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ അംഗീകരിക്കാതിരിക്കലാവും . പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ വിശുദ്ധ ജനത യിലൂടെ പ്രവർത്തിക്കുന്നു. അനുദിന വിവേചിച്ചറിയലിലൂടെ അവരെ നയിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision