spot_img

കേരളത്തിലേത് പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാര്‍: വി.എന്‍ വാസവന്‍

Date:

വൈക്കം: വര്‍ഗീയ കലാപങ്ങളില്ലാത്ത കേരളത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് എല്‍ഡിഎഫിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയം ആണ്. മതേതര നിലപാടുകളും, മനുഷ്യ സാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് എന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് വൈക്കം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ കുറ്റം പറഞ്ഞല്ല ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും നന്മകള്‍ പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. മലയോര ഹൈവേ, തീരദേശ ഹൈവേ, കൊച്ചി മെട്രോ, കുതിരാന്‍ ചുരം, താമരശ്ശേരി ചുരം, വിഴിഞ്ഞം തുറമുഖം, പെരുമ്പളം പാലം, വയനാട് തുരങ്കപാത, മേല്‍പാലങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ആരംഭിച്ചതും പൂര്‍ത്തീകരിച്ചതും. എണ്ണിയാലൊടുങ്ങാത്ത ക്ഷേമൈശ്വര്യങ്ങള്‍ നടപ്പാക്കിയ ഈ

സര്‍ക്കാരിന്റെ തുടര്‍ച്ചയും അതുവഴി വികസിത കേരളവും ഉറപ്പു വരുത്താന്‍ ജാഗ്രതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് വി.എന്‍ വാസവന്‍ അഭ്യര്‍ത്ഥിച്ചു.
വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ശശിധരന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, അഡ്വ. വി.ബി ബിനു, ജോണ്‍ വി ജോസഫ്, ആര്‍ സുശീലന്‍, ടി.എന്‍ രമേശന്‍, സി.കെ ആശ എംഎല്‍എ, ഇ.എന്‍ ദാസപ്പന്‍, കെ ശെല്‍വരാജ്, ഡോ. സി.എം കുസുമന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ടി.വി ബേബി, ലൂക്ക് മാത്യു, പി ശശിധരന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, എബ്രഹാം പഴയകടവന്‍, പി അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, കെ.കെ രാജു, എം.കെ ദിലീപ്, ജയകുമാര്‍, സാബു പി മണലൊടി, എം.ഡി ബാബുരാജ്, റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related