മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയന്റെ നാലാമത് വാർഷിക സമ്മേളനം ഏറ്റുമാനൂർ നന്ദാവനം ആഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒരു ഭാഗത്ത് സർക്കാർ ആഘോഷങ്ങൾക്ക് ധൂർത്തടിക്കുമ്പോൾ മറുഭാഗത്ത്
പെൻഷൻകാർ ദുരിതക്കയത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു, ഡി.സി സി പ്രസിഡന്റ് നാട്ടകം
സുരേഷ് മുഖ്യാതിഥി ആയി. കെ.പി സി.സി മാധ്യമ വക്താവ് ഡോ. ജിൻന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഇ. ആർ അർജുനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെകട്ടറി ജി. പ്രകാശ് മണ്ഡലം കോൺഗ്രസ് മണ്ഡന്റ് ജോയി പൂവം നിൽക്കുന്നതിൽ സർവകലാശാലാ പെൻഷൻ സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റ് എ എ കലാം
ജനറൽസെക്രട്ടറി ജോർജ് വർഗീസ് സർവകലാശാലാ ജീവനക്കാരുടെ ഫെഡറേഷൻ പ്രസിഡണ്ട് എൻ മഹേഷ് എം.ജീയു എം പോയീസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ.എസ് സർവീസ് പെൻഷനേഴ്സ് മണ്ഡലം പ്രസിഡന്റ് കെ.ജി വിനയൻ എം ജിയ പ്രിയദർശിനി വനിതാവേദി പ്രസന്റ് അമ്പിളി തോമസ് തമ്പി മാത്യു കൃഷ്ണകുമാരി ജി.എന്നിവർ സംഗിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് ഈ ആർ അർജുനൻ , ജന. സെക്രടറി ജി. പ്രകാശ്, വൈസ് പ്രസിഡന്റ് മാർ നാസർ വി എസ്,തമ്പിമാത്യു, വിഎസ് ഗോപാലകൃഷ്ണൻ നായർ സെക്രട്ടറിമാർ കൃഷ്ണകുമാരി ജി.,കെ സി ജോർജ് ഉണ്ണികൃഷ്ണൻ പി.പി എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.













