ചടങ്ങിൽ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ഡയറക്ടർ, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി), ശ്രീ കെ. സദൻ (ഡെപ്യൂട്ടി എസ്.പി., പാലാ), ശ്രീ അജയ് കെ.ആർ (ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, കോട്ടയം), റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം (വികാർ & മാനേജർ, മാർ ആഗസ്‌തീനോസ്
കോളേജ്), ഡോ. റെജി വർഗീസ് മേക്കാടൻ (പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ ഡിറ്റോ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), റവ. ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീമതി സിജി ജേക്കബ് (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ സാബു തോമസ് (ഹെഡ്മാസ്റ്റർ, സെൻറ്
അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), ശ്രീമതി ജാനറ്റ് കുര്യൻ (ഹെഡ്മിസ്ട്രസ്, എസ്.എച്ച്. ജി.എച്ച്.എസ്.), റവ. സിസ്റ്റർ ഡോണ എസ്.എച്ച്. (ഹെഡ്മിസ്ട്രസ്, സെൻറ് ജോസഫ് യു.പി.എസ്., വെള്ളിലാപ്പിള്ളി), ശ്രീ സാബു എബ്രഹാം (വൈസ് പ്രസിഡന്റ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി) തുടങ്ങിയവർ സംസാരിച്ചു.













