spot_img

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളിന് ഇന്ന് കൊടിയേറും

Date:

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാളിന് ഇന്ന് വൈകുന്നേരം 5:15ൻ്റെ വി. കുർബാനയെ തുടർന്ന് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് നിർവഹിക്കും.

മാർച്ച് 18 ബുധൻ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന പുറത്തു നമസ്കാരം.പ്രധാന തിരുനാൾ ദിനമായ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 4 നാലുമണിക്ക് ചെണ്ടമേളം 4:20 ന് പ്രസുദേന്തി വാഴ്ച, 4:30 ന് ആഘോഷമായ തിരുനാൾ റാസ ,സന്ദേശം പ്രദക്ഷിണം ,

പരിശുദ്ധ കുർബാനയുടെ ആശിർവാദം,ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച എന്നിവയുണ്ടായിരിക്കും.ഏവരെയും തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related