spot_img
spot_img

പൂവരണി തിരുഹൃദയ പള്ളി തിരുനാളിന് 22-ന് കൊടിയേറും; പ്രധാന തിരുനാൾ ഞായറാഴ്ച

spot_img

Date:

പൂവരണി തിരുഹൃദയ പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾക്ക് ജനുവരി 22-ന് തുടക്കമാകും. അന്നേദിവസം വൈകിട്ട് 5.15-ന് പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും.

  • ജനുവരി 22 (വ്യാഴം): കൊടിയേറ്റിന് ശേഷം ഫാ. ഇമ്മാനുവേൽ പാറേക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ കുർബാന നടക്കും. രാത്രി 7-ന് ഗാനമേള
  • ജനുവരി 23 (വെള്ളി): രാവിലെ 6.15-ന് വിശുദ്ധ കുർബാന. വൈകിട്ട് 5-ന് വിശുദ്ധ കുർബാനയും ലദീഞ്ഞും.
  • ജനുവരി 24 (ശനി): രാവിലെ 6.15-ന് വിശുദ്ധ കുർബാന. വൈകിട്ട് 5-ന് ആഘോഷമായ കുർബാനയും തുടർന്ന് 6.30-ന് ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും നടക്കും.

പ്രധാന തിരുനാൾ ദിനം (ഞായറാഴ്ച)

  • രാവിലെ: 5.30, 7.00, 10.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
  • ഉച്ചകഴിഞ്ഞ്: 3.00-ന് ചെണ്ടമേളവും 3.30-ന് ബാൻഡ് മേളവും നടക്കും.
  • വൈകിട്ട്: 4.00-ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ദേവസ്യാച്ചൻ വട്ടപ്പലം മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. തോമസ് പുതുപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും.
  • സമാപനം: വൈകിട്ട് 6-ന് നഗരപ്രദക്ഷിണവും രാത്രി 9-ന് സമാപന പ്രാർത്ഥനയോടെ തിരുനാൾ ആഘോഷങ്ങൾക്കും സമാപ്തിയാകും.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related