ഭാരത സഭയുടെ അഭിമാനമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ഭാരത സഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാർ തിരുന്നാളിന് ഇന്ന് ജൂൺ 19 രാവിലെ 11 15ന് പാലാ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കൊടിയേറ്റ് കർമ്മം
നിർവഹിച്ചു. വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ജൂലൈ 28നാണ് . എല്ലാ ദിവസവും വിശുദ്ധ കുർബാനയും സായാഹ്ന പ്രാർത്ഥനയും , ജപമാലയും , ജപമാല പ്രതിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.












