കടനാട്: കടനാട് ഫൊറോനാ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിൻ്റെ തിരുനാളിന് വികാരി ഫാ. ജോസഫ് പാനാമ്പുഴ കൊടിയേറ്റി. അസിസ്റ്റന്റ് വികാരി
ഫാ. ജോസഫ് അട്ടങ്ങാട്ടിൽ, ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കർമ്മങ്ങൾ നടന്നത്. വൈകുന്നേരം 5 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഇടവക വികാരി
ഫാ. ജോസഫ് പാനാമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് പള്ളി അലങ്കാരങ്ങളും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. തിരുനാൾ ദിനങ്ങൾ ആഗസ്റ്റ് 29, 30, 31












