spot_img
spot_img

ആയാംകുടി അൽഫോൻസാപുരം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി ; പ്രധാന തിരുനാൾ 24, 25 തീയതികളിൽ

spot_img

Date:

ആയാംകുടി: മധുരവേലി അല്‍ഫോന്‍സപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 24, 25 തീയതികളില്‍ ആഘോഷിക്കും. ഇന്നലെ നടന്ന കൊടിയേറ്റിന് വികാരി ഫാ.ജോണ്‍ ചാവേലില്‍ കാര്‍മികത്വം വഹിച്ചു.

ഇന്ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ടോം മാമലശ്ശേരില്‍, 6.15ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് ഗാനമേള. നാളെ വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ.സ്‌കറിയ മലമാക്കല്‍, 6.30ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, തുടര്‍ന്ന് പ്ലാമൂട് പന്തലിലേക്ക് പ്രദക്ഷിണം, 8.30ന് ലദീഞ്ഞ്, പ്രസംഗം-ഫാ.കുര്യാക്കോസ് വട്ടമുകളേല്‍, ഒമ്പതിന് പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആകാശ വിസ്മയം.

പ്രധാന തിരുനാള്‍ ദിനമായ 25ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ.മാത്യു എണ്ണയ്ക്കാപ്പള്ളില്‍, പത്തിന് തിരുനാള്‍ കുര്‍ബാന-ഫാ.ജോസഫ് തെരുവില്‍, തിരുനാള്‍ സന്ദേശം-ഫാ.അബ്രാഹം പാലയ്ക്കതടത്തില്‍, 12ന് പ്രദക്ഷിണം കപ്പേളയിലേക്ക്, തുടര്‍ന്ന് സമാപനാശീര്‍വാദം, ഏഴിന് മെഗാഷോ. സമാപനദിനമായ 26ന് രാവിലെ ഏഴിന് മരിച്ചവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, ഒപ്പീസ്.

മധുരവേലി അല്‍ഫോന്‍സപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് വികാരി ഫാ.ജോണ്‍ ചാവേലില്‍ കൊടിയേറ്റുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related