സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു

spot_img

Date:

ജോബി ജോസഫ് തേവർപറമ്പിലാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിലെ താരങ്ങളും അണിയ പ്രവർത്തകരും പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ജിൻസ് ഗോപിനാഥ് ആദ്യമായി പാടിയ സിനിമയും സെക്ടർ 112 ആണ്. കുട്ടിക്കാനം പീരുമേട് പാലാ എന്നിവടങ്ങളായി ഷൂട്ട് ചെയ്ത ഈ സിനിമ ‘ തീയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് ശ്രമിച്ചപ്പോൾ പുതുമുഖങ്ങളായതുകൊണ്ട് സാധിചില്ല എന്ന് സംവിധായകൻ വിനയൻ പറഞ്ഞു രണ്ടു ദിവസം കൊണ്ട് 25000 ആളുകൾ കണ്ട് ഈ സിനിമ ഒരു വൻ വിജയമായി. ഈ സിനിമ എഡിറ്റിംഗ് ചെയ്തത് സിജോ വട്ടക്കനാലും മ്യൂസിക് ചെയ്തത് അസിൻ സലീമുമാണ്. വൈശാഖ് അശോകൻ അസി ഡയറക്ടർ ആയിരുന്നു ജെ. ഫോർ ഡിമ്യൂസിക് ചാനലിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.അതിൻ്റെ ആഘോഷവും മീഡിയ അക്കാഡമിയിൽ നടത്തി.വിനയകുമാർ ,സിങ്കൽ തന്മയ, ജിൻസി ചിന്നപ്പൻ ,ബിനോ മരങ്ങാട്ടു പള്ളി ,വിജയൻ ചിറ്റടി ,സുനിൽ കൊങ്ങാണ്ടൂർ, ജിൻസ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related