പാലാ രൂപത ഉരുളികുന്നം (ഞണ്ടുപാറ) സെൻറ് ജോർജ് പള്ളിയിലെ ഏപ്രിൽ 25,26. 27 തീയതികളിലായി നടത്തുവാനിരുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ മാറ്റിവച്ചു.
മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ആദരസൂചകമായാണ് തിരുന്നാൾ മാറ്റിവച്ചത്. മാറ്റിവെച്ച തിരുനാൾ മെയ് 2, 3 ,4 തീയതികളിലായി നടക്കുമെന്ന് വികാരി ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ അറിയിച്ചു.