spot_img

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 28 മുതൽ

spot_img

Date:

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ നവംബർ 28 വെള്ളി മുതൽ 30 -ഞായർവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന വൈകുന്നേരം 5.30 ന് വിശുദ്ധ കുർബ്ബാന ലദീഞ്ഞ് 6.45 ന് കൊടിയേറ്റ് വികാരി

ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ രാത്രി 7 മണിക്ക് ഫിലിംഷോ : അവൻ വീണ്ടുംവരും ശനിയാഴ്ച രാവിലെ 6 മണിക്ക് കപ്പേളയിൽ വി. കൂർബാന ലദിഞ്ഞ് തിരുസ്വരുപപ്രതിഷ്ഠ ഫാദർ ജേക്കബ് കടുതോടിൽ ഉച്ചകഴിഞ്ഞ് 2.30 ന് എകസ്ഥരുടെ സമ്മേളനം 3.30 ന് ചെണ്ടമേളം തുടർന്ന് ബാന്റ്മേളം വൈകുന്നേരം 4.30 ന് ആഘോഷമായ സുറിയാനി തിരുനാൾ കുർബ്ബാന സന്ദേശം ഫാദർ മാത്യു വെണ്ണായിപ്പള്ളിൽ 6 മണിക്ക് തിരുനാൾ പ്രദിക്ഷണം

6.45 ന് സ്ലീവാവന്ദനം രാത്രി 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം ഒറ്റ- പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.30 നും 7 മണിക്കും വി.കുർബ്ബാന 8.30 ന് ചെണ്ടമേളം തുടർന്ന് ബാന്റ് മേളം 10 – മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം ഫാ.ജോജു അടമ്പക്കല്ലേൽ 11.30 ന് തിരുനാൾ പ്രദിക്ഷണം 12.30 ന് സമാപനാശീർവാദം

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related