spot_img

ഐമ്പൊലിസമർപ്പണവുംദേശ താലപ്പൊലിയും

spot_img

Date:

ഏറ്റുമാനൂർ: ഏറ്റുമാനൂർ മേഖലയിലെ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ എട്ടാം ഉത്സവം നാളായ 25ന്
ഐമ്പൊലിസമർപ്പണവും
ദേശ താലപ്പൊലിയും നടക്കും.
മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ ,കേരള വിശ്വകർമ്മസഭ,വിശ്വകർമ്മ സർവീസ് സൊസൈറ്റി,തമിഴ് വിശ്വ

ബ്രഹ്മസമാജം , എന്നിവയുടെ മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാരിയമ്മൻകോവിൽ ആസ്ഥാനത്തുനിന്ന് വൈകുന്നേരം 5 30ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ രഥം കരകാട്ടം ഗരുഡൻ വാദ്യമേളങ്ങൾ ക്ഷേത്ര കോമരങ്ങൾ എന്നിവയുണ്ട്.
താലപ്പൊലി ഘോഷയാത്ര പടിഞ്ഞാറെ നട,സെൻട്രൽ ജംഗ്ഷൻ പേരൂർ ജംഗ്ഷൻ വഴി
വൈകിട്ട് ഏഴിന് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

തുടർന്ന് സേവാ പന്തലിൽ വിശ്വകർമ്മജർ നടത്തുന്ന ഐമ്പലി സമർപ്പണവും നടക്കും.വൈകുന്നേരം അഞ്ചിന് മാരിയമ്മൻകോവിൽ ദേവസ്ഥാനത്ത് നടത്തുന്ന സാംസ്കാരിക സമ്മേളനം ഐ മ്പൊലി സമർപ്പണസമിതി രക്ഷാധികാരി കെ. സി .ശിവൻ ആചാരി ഉദ്ഘാടനം ചെയ്യും.
ചെയർമാൻ മുരളി തകടിയേൽ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ എൻ .സന്തോഷ് കുമാർ,കെ .സി . ശിവൻ ആചാരി,മുരളി തകിടിയൽ,കെ. രാജപ്പൻ ,എന്നിവർ പങ്കെടുത്തു –

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related