നാമെല്ലാം പങ്കുവയ്ക്കുന്ന നിഖ്യവിശ്വാസപ്രമാണം, വിശ്വാസത്തിന്റെ അസാധാരണമായ ഒരു ‘രചനയാണ്’ എന്ന് ഈ സംഗീതരചനയെക്കുറിച്ച് നമുക്ക് പറയാവുന്നതാണ്. വിശ്വാസത്തിന്റെ ഈ സിംഫണി യേശുക്രിസ്തു തന്നെയാണ്, അതായത് സിംഫണിയുടെ കേന്ദ്രബിന്ദു. അവതരിച്ച സത്യവുമാണ് അവൻ. സത്യദൈവവും, സത്യമനുഷ്യനും, നമ്മുടെ കർത്താവും രക്ഷകനും. “സത്യത്തിൻ്റെ ഈ സിംഫണി” ശ്രവിക്കുന്ന ഏതൊരു വ്യക്തിയും കാതുകൾകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടും ദൈവത്തിൻ്റെ ദിവ്യനിഗൂഢരഹസ്യത്താൽ സ്പർശിക്കപ്പെടും. സ്നേഹംനിറഞ്ഞ് അവിടുന്ന് തന്റെ പുത്രനിലൂടെ നമ്മുടെ പക്കലേക്ക് വരുന്നു. വിശ്വസ്തത നിറഞ്ഞ ആ സ്നേഹം, നിരാശപ്പെടുത്താത്ത പ്രത്യാശയുടെ അടിസ്ഥാനമാണ്. ഇതൊരിക്കലും മറക്കരുത്: പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular