വാഹന പരിശോധനയ്ക്ക് പോലും പ്രയാസം
മലപ്പുറം തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച്ചയകുന്നു.15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആര്‍ ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്. ഇതോടെ വാഹന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് വാഹനമില്ലാത്ത അവസ്ഥയാണ്.